കണ്ണൂരില്‍ 23കാരിക്കും പ്രതിശ്രുത വരനും നേരെ മര്‍ദ്ദനം; മുൻ ആണ്‍സുഹൃത്തും കുടുംബവും അടക്കം ആറുപേര്‍ക്കെതിരെ കേസ്
കണ്ണൂർ :കണ്ണൂർ ധർമ്മശാലയില്‍ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആണ്‍സുഹൃത്തും കുടുംബവും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.ധർമ്മശാല സ്വദേശി സൗരവ്, ഇയാളുടെ അച്ഛൻ,
Read More