900 കണ്ടിയിലെ ടെന്റ് അപകടത്തിൽ യുവതി മരിച്ച സംഭവം; റിസോർട്ട് നടത്തിപ്പുകാരായ രണ്ടു പേർ അറസ്റ്റിൽ; മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ 900 കണ്ടിയിൽ റിസോര്‍ട്ടിൽ ടെന്‍റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ. റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേരാണ് അറസ്റ്റിലായത്.
Read More