കേരളം

Latestകേരളം

സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആവശ്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിൽ അനുവദിക്കപ്പെട്ടതിനേക്കാൾ അധികം തസ്തികയിൽ ഉദ്യോഗസ്ഥർക്ക് നിയമനം നൽകിയെന്ന് എജിയുടെ റിപ്പോർട്ട്. 700ലധികം തസ്തിക അധികമായി സൃഷ്ടിച്ചു. സർക്കാറിന് വേണ്ടപ്പെട്ടവർക്ക് ഭരണസിരാകേന്ദ്രത്തിൽ ഇഷ്ടം പോലെ

Read More
Latestകേരളം

ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: പ​ന്നി​യാ​ർ​ക്കു​ട്ടി​യി​ൽ നി​യ​ന്ത്ര​ണ വി​ട്ട ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഇ​ട​യോ​ടി​യി​ൽ ബോ​സ്, ഭാ​ര്യ റീ​ന,

Read More
Latestകേരളം

കോഴിക്കോട് കടം വീട്ടാൻ വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം

കോഴിക്കോട് കടം വീട്ടാൻ വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ബൈക്ക് കടം വാങ്ങിയ പണം

Read More
Latestകേരളം

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന

Read More
Latestകേരളം

അതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

മസ്തകത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍.ആനയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം

Read More
Latestകേരളം

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്ബന്‍ ചരിഞ്ഞു

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്ബന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊമ്ബന്‍ ചരിഞ്ഞത്.കൊമ്ബന്റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍

Read More
Latestകേരളം

സഹോദരനെ അപായപ്പെടുത്താന്‍ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റി ; ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

സഹോദരനെ അപായപ്പെടുത്താന്‍ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റിയതോടെ പരിക്കേറ്റത് ഇതര സംസ്ഥാന തൊഴിലാളിക്ക്.മലപ്പുറം കോട്ടക്കലില്‍ വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അനിയന്‍ ജ്യേഷ്ഠനെ ലോറി ഇടിപ്പിച്ചു

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെ അപേക്ഷിച്ച് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

Read More
Latestകേരളം

മകൻ അമ്മയെ വെട്ടികൊന്നു.

മലപ്പുറം വൈലത്തൂരില്‍ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍.

Read More
Latestകേരളം

തിരുവനന്തപുരത്ത് നിരവധി ആളുകള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി.

തിരുവനന്തപുരത്ത് നിരവധി ആളുകള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പീഡിപ്പിച്ചവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം നടന്നത്. 13 വയസ്സുകാരിയെയാണ് അമ്മയുടെ സുഹൃത്ത് ഉള്‍പ്പടെ

Read More