വന്ദന ദാസ് കൊലപാതക കേസിൽ പ്രതിയുടെ ഇടക്കാല ജാമ്യം പരിഗണിച്ചില്ല.
ഡൽഹി :വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ.മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം. ഇടക്കാല
Read More