ശബരിമലയിലെ നടവരവ് 41.64 കോടി രൂപ
ശബരിമല: മണ്ഡലകാലം ഒമ്പതുദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. ഒമ്പതു ദിവസത്തിനിടെ സന്നിധാനത്ത് എത്തിയത് 6,12,290 തീർഥാടകരാണ്. 3,03,501 തീർഥാടകർ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി
Read More