Latestകണ്ണൂര്‍

കണ്ണൂർ ദസറ:തലവാചകം ക്ഷണിച്ചു

കണ്ണൂർ: ഈ വർഷത്തെ കണ്ണൂർ ദസറക്ക് തലവാചകം ക്ഷണിച്ചു. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി ബന്ധപ്പെട്ടത് ആയിരിക്കണം തലവാചകം. വെള്ളി വൈകിട്ട് ആറിന് മുമ്പ് വാട്സാപ്പിൽ അയക്കുക. വാട്സാപ്പ് നമ്പർ: 9847 988 898, 9495 416 591.