ശബരിമല തീര്‍ഥാടനം: ഭക്ഷണവില നിര്‍ണയിച്ചു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്ക് മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു. ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍
Read More