ഞങ്ങളാണ് ജനങ്ങളുടെ യജമാനന്മാര്‍ എന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സേനയില്‍ ഉണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടി ; മുഖ്യമന്ത്രി
കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പോലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് രൂപീകരണത്തിന്റെ 68-ാമത് വാര്‍ഷിക ദിനചാരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള
Read More