മൊബൈൽ ഫോൺ താഴെ വീണതിന് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം
മൊബൈൽ ഫോൺ താഴെ വീണതിന് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. കൊല്ലം പള്ളിത്തോട്ടം ഡോൺബോക്‌സോ നഗറിൽ ഡിബിൻ ആരോഗ്യനാഥിനെ പൊലീസ് പിടികൂടി. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍
Read More