ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ എക്‌സിക്യൂട്ടീവ് ചേർന്ന് നിലപാട് വ്യക്തമാക്കാമെന്ന് വിശദീകരണം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടർന്ന് മലയാള സിനിമ താര സംഘടനയായ ‘അമ്മ’. എക്സിക്യൂട്ടീവ് യോഗം ചേർന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിശദീകരണം. എക്സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി
Read More