ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.
Read More