തര്‍ക്കത്തിനിടെ പിടിച്ചുതള്ളി; റോഡില്‍ തലയിടിച്ച് വീണയാള്‍ മരിച്ചു
മലപ്പുറം: തര്‍ക്കത്തിനിടെ റോഡില്‍ തലയിടിച്ച് വീണ് പരിക്കേറ്റയാള്‍ മരിച്ചു. മുന്നിയൂര്‍ കുന്നത്തുപറമ്പ് സ്വദേശി ഫൈസല്‍ (52) ആണ് മരിച്ചത്. സംഭവത്തില്‍ കുന്നത്തുപറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ പൊലീസ്
Read More