കേരളം

Latestകേരളം

മുഖ്യമന്ത്രി ദുബായിയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്‌ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്.

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6605 രൂപയായി. ഒരു പവൻ സ്വർണത്തിന് വില

Read More
Latestകേരളം

അധ്യാപകർ വിദ്യാർഥികളിൽനിന്ന് സമ്മാനം സ്വീകരിക്കാൻ പാടില്ല- വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി.

തിരുവനന്തപുരം അധ്യാപകർ വിദ്യാർഥികളിൽനിന്ന് ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌. വിലപിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നും വിദ്യാഭ്യാസ ഉപ ഡയറക്‌ടർമാർക്ക്‌ നിർദേശം

Read More
Latestകേരളം

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വൈകിട്ട് 3 30 വരെ അതിതീവ്ര തിരമാലയ്ക്ക് സാധ്യതയെന്നാണ് സമുദ്ര സ്ഥിതി

Read More
Latestകേരളം

യാത്രക്കാര്‍ക്ക് തിരിച്ചടി; സൗജന്യ ബാഗേജ് ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് തിരിച്ചടിയായി സൗജന്യ ബാഗേജ് ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യ തീരുമാനം. ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം പുനര്‍നിര്‍ണയിച്ചാണ് എയര്‍ ഇന്ത്യയുടെ പുതിയ

Read More
Latestകേരളം

വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഗ്രേ​ഡ് എ​സ്ഐ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ മ​രി​ച്ചു. കാ​സ​ർ​ഗോഡ് ബേ​ഡ​കം സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ വി​ജ​യ​ൻ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ

Read More
Latestകേരളം

കോഴിക്കോട് ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി

കോഴിക്കോട് ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്. അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ

Read More
Latestകേരളം

യുവതിയെയും സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി

Read More
Latestകേരളം

ജില്ലയിൽ നീറ്റ് പരീക്ഷ എഴുതുന്നത് 8184 വിദ്യാർഥികൾ

കണ്ണൂർ: ദേശീയതലത്തിൽ മെഡിക്കൽ യു ജി പ്രവേശന നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കും. ജില്ലയിൽ 8,184 വിദ്യാർഥികളാണ് പരീക്ഷ എഴുന്നത്. ജില്ലയിൽ 20 സെന്ററുകളാണ് ഉള്ളത്. ഉച്ചക്ക്

Read More
Latestകേരളം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി. വൈദ്യുതി ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം 5024 മെഗാവാട്ട് ആയിരുന്നു ശരാശരി ആവശ്യകത. ഇത്തവണ

Read More