നിപ രോഗ വ്യാപനമില്ലെന്ന് ഉറപ്പ് വരുത്തും, തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ കർശന നടപടി: വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപയുടെ രോഗ വ്യാപനം ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. നിപ റിപ്പോർട്ട് ചെയ്ത മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ
Read More