കാസര്‍കോട് അതിഥി തൊഴിലാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
കാസര്‍കോട്: കാസര്‍കോട് അതിഥി തൊഴിലാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മൊഗ്രാലിലാണ് സംഭവം നടന്നത്. കര്‍ണാടക ഹുബ്ബള്ളി സ്വദേശി അബ്ദുല്‍ ഗഫൂറിനാണ് പൊള്ളലേറ്റത്. ആക്രമണത്തില്‍ അബ്ദുല്‍ ഗഫൂറിന്
Read More