കേരളം

Latestകേരളം

കാസര്‍കോട് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയില്‍ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തില്‍

Read More
Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി.

Read More
Latestകണ്ണൂര്‍കേരളം

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം;ചികിത്സ പിഴവ് ആരോപണം നിഷേധിച്ച്‌ ആശുപത്രി

കണ്ണൂർ പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണത്തില്‍ മരണത്തില്‍ വിശദീകരണവുമായി ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതർ.മാനദണ്ഡങ്ങള്‍ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നല്‍കിയത്. ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും

Read More
Latestകേരളം

അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ കേസെടുത്ത് പൊലീസ്

മലപ്പുറം ലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകൻ വടകര സ്വദേശി ബല്‍രാജിനെതിരെ കേസെടുത്തു.ജുവനൈല്‍ ആക്‌ട് പ്രകാരമാണ് കേസ്. ക്ലാസില്‍ വച്ച്‌ അധ്യാപകന്റെ

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂരില്‍ കാ‍ര്‍ മരത്തിലിടിച്ച്‌ നാല് പേ‍ര്‍ മരിച്ചു

കണ്ണൂർ ചാലോട് വാഹനാപകടത്തില്‍ നാല് മരണം. കാർ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്.ഒരാള്‍ക്ക്

Read More
Latestകേരളം

സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം

കൃഷി വകുപ്പ് വിവിധ ഇനങ്ങളിലായി സംസ്ഥാനതല കർഷക അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന കൃഷി ഭവൻ, തദ്ദേശ സ്ഥാപനം, കൃഷിക്കൂട്ടങ്ങൾ, പ്രാഥമിക കാർഷിക വായ്പ

Read More
Latestകേരളം

ഫേസ്ബുക്കിലൂടെ കള്ള പ്രചാരണമെന്ന വി എം സുധീരന്റെ പരാതി; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തനിക്കെതിരെ കള്ള പ്രചാരണമെന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മുഹമ്മദ് ഖലീല്‍ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ

Read More
Latestകേരളം

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്നാണ് സര്‍ക്കാര്‍

Read More
Latestകേരളം

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട :കോന്നിയില്‍ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയില്‍ .വട്ടക്കാവ് സ്വദേശിയായ ശബരി (17) യാണ് മരിച്ചത്.വീടിന്റെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്

Read More
Latestകേരളം

കാസർഗോഡ് അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു

കാസർഗോഡ് അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ചു.മാവുങ്കാല്‍ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയില്‍ വെള്ളിയാഴ്ച

Read More