കേരളം

Latestകേരളം

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്കും എതിരില്ലാതെ ജയം

തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേർക്കും എതിരില്ലാതെ ജയം. എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐയിലെ പി.പി സുനീർ, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ്

Read More
Latestകേരളം

സര്‍ക്കാരുമായി ബന്ധപ്പെട്ട പദ്ധതികളില്‍ നിന്ന് ‘കോളനി’ എന്ന പദം ഒഴിവാക്കുമെന്ന് കെ രാധാകൃഷ്ണന്‍

പദവി ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കും. അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം

Read More
Latestകേരളം

മഴ വീണ്ടും ശക്തമാകുന്നു; വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട്

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,

Read More
Latestകേരളം

ഇടിമിന്നലേറ്റ് തൊഴിലാളികൾ മരിച്ചു

കൊല്ലം പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് തൊഴിലാളികൾ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45 ) സരോജം 42 എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ്

Read More
Latestകേരളം

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറുടെ മരണത്തിൽ അന്വേഷണത്തിന് സൈബർ സംഘം.

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറുടെ മരണത്തിൽ അന്വേഷണത്തിന് സൈബർ സംഘം. അന്വേഷണം ഊർജിതമാക്കി പൊലീസ്. ആൺ സുഹൃത്തിന്റെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ

Read More
Latestകേരളം

മത്തിയുടെ വില കുതിച്ച് ഉയരുന്നു

മത്തിയുടെ വില കുതിച്ച് ഉയരുന്നു. നൂറ് രൂപ ഉണ്ടായിരുന്ന മത്തിയുടെ വില നാനൂറ് രൂപയായി. കാലാവസ്ഥ വ്യതിയാനവും ട്രോളിങ് നിരോധനവും കാരണം മത്സ്യ ലഭ്യതയിൽ വന്ന കുറവ്

Read More
Latestകേരളം

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്.

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും

Read More
Latestകേരളം

ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം പ്രിയങ്ക വയനാട്ടിലെത്തും.

വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്‌ഷോയും നടത്താനാണ് തീരുമാനം.

Read More
Latestകേരളം

ഇടിമിന്നലും ശക്തമായ കാറ്റും, പത്ത് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,

Read More