മാര്‍ക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി
മലപ്പുറം: പരീക്ഷയില്‍ മാർക്ക് കുറഞ്ഞുപോയതിലുള്ള കടുത്ത മാനസിക വിഷമത്തെത്തുടർന്ന് പതിനെട്ടുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി.നിലമ്പൂർ വടപുറം സ്വദേശിയായ ദീപക് (18) ആണ് സ്വന്തം വീട്ടുപൂറിയില്‍ ജീവനൊടുക്കിയത്. മഞ്ചേരി ഗവണ്‍മെന്റ്
Read More