റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാരുടെ പണിമുടക്ക് ഇന്ന് മുതൽ
റേഷൻ ഭക്ഷ്യധാന്യ വസ്തുക്കളുടെ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതിനാൽ സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും ഇന്ന് മുതല്‍ തടസപ്പെടും. കുടിശ്ശിക തീര്‍ക്കുന്നതില്‍ വീഴ്ച വന്നതിനെ തുടര്‍ന്നാണ്
Read More