Latestകേരളം

സ്കോൾ കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം

സ്കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സു‌കളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് 111) വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഉയർന്ന പ്രായപരിധി ഇല്ല. പിഴ കൂടാതെ ആഗസ്‌ത്‌ 14 വരെയും 60 രൂപ പിഴയോടെ ആഗസ്ത് 31 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: www.scole kerala.org ഫോൺ: 6282 752 735, 0471 2572 990