Latestകേരളം

ശബരിമല നിറപുത്തരി: വെർച്വൽ ക്യൂ ബുക്കിങ്

ശബരിമല: നിറപുത്തരി പൂജാ ദിവസം ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി.

സ്ലോട്ട് ബുക്ക് ചെയ്യാൻ sabarimalaonline.org എന്ന വെബ്സൈറ്റിൽ ബന്ധപ്പെടാം. ആഗസ്ത് മൂന്നിന് നടക്കുന്ന നിറപുത്തരി പൂജയ്ക്കായി രണ്ടിന് വൈകുന്നേരമാണ് നട തുറക്കുക.