കേരളം

Latestകേരളം

‘യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്’; പൊലീസുകാർക്ക് സര്‍ക്കുലർ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

Read More
Latestകേരളം

മൂന്നു വർഷത്തെ വിലക്ക്..;ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്നു വർഷത്തെ വിലക്ക് പിൻവലിച്ചു

മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്നു വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ

Read More
Latestകേരളം

ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളി;ടിപി കേസ് പ്രതി കൊടിസുനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ സൂപ്രണ്ട്

തവനൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളിച്ചതായി കണ്ടെത്തല്‍. സഹ തടവുകാരന്റെ ഫോണ്‍ കാര്‍ഡ്

Read More
Latestകേരളം

പൊൻമുടി ഹില്‍സ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകള്‍ പുതുക്കി

തിരുവനന്തപുരം : പൊൻമുടി ഹില്‍സ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകള്‍ പുതുക്കി. പുതിയ നിരക്കുകള്‍ 2026 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.ജിഎസ്ടി ഉള്‍പ്പെടെയുള്ള പുതുക്കിയ നിരക്കുകളാണ് ഇപ്പോള്‍ അധികൃതർ

Read More
Latestകേരളം

കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു, തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മുതലപ്പൊഴിയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു.ബുധനാഴ്ച (ഇന്ന്) രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള

Read More
Latestകേരളം

കാപ്പാ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം .നിരവധി കേസുകളില്‍ പ്രതിയായ ഫൈസല്‍ (മിന്നല്‍ ഫൈസല്‍) ആണ് മരിച്ചത്.കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Read More
Latestകേരളം

ഇരുചക്രവാഹനത്തിന് മുകളിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം

ഇടുക്കി.ഇടുക്കി ഏലപ്പാറക്ക് സമീപം ചെമ്മണ്ണില്‍ ഇരുചക്ര വാഹനം ഓടിച്ചു കൊണ്ടു പോകുമ്പോള്‍ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം.ചെമ്മണ്ണ് സ്വദേശി തടത്തില്‍ പ്രണവ് പ്രദീപ് ആണ് മരിച്ചത്.

Read More
Latestകേരളം

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി (വിക്സിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക

Read More
Latestകേരളം

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നീണ്ട പതിനാല് വര്‍ഷത്തിന് ശേഷമാണ് പാസ്പോർട്ട് അപേക്ഷാഫീസില്‍ വലിയ മാറ്റം വരുത്തുന്നത്. അബുദബിയിലെ ഇന്ത്യന്‍ എംബസി, ദുബായിലെ

Read More
Latestകേരളം

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി

Read More