ഗൾഫ്

Latestഗൾഫ്

അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിന് സൗദി നിരോധനം ഏർപ്പെടുത്തി

സൗദി : സൗദി പരിസ്ഥിതി, കാർഷിക മന്ത്രാലയം അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചു. മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഓഗസ്റ്റ് 15

Read More
Latestഗൾഫ്

കുവൈറ്റിൽ ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കി

കുവൈറ്റ്: കുവൈറ്റിൽ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ ഫാമിലി എൻട്രി, അറബിക് വിസകൾക്ക് ഇനി നോട്ടീസ് നൽകുന്നത് വരെ നിർത്തി വെയ്ക്കാൻ തീരുമാനം പുറപ്പെടുവിച്ചു. റിപ്പോർട്ട് പ്രകാരം ആഭ്യന്തര

Read More
Latestഗൾഫ്സ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ്; പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു

പൊതുജനാരോഗ്യ മന്ത്രാലയം “ആരോഗ്യകരമായ ഫിഫ ലോകകപ്പ് ഖത്തർ 2022 – കായികത്തിനും ആരോഗ്യത്തിനും ഒരു പാരമ്പര്യം സൃഷ്ടിക്കുന്നു” എന്ന പേരിൽ ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സുപ്രീം

Read More
Latestഗൾഫ്

ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു

ദുബായ്: മണൽക്കാറ്റ് ഉൾപ്പെടെ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത്

Read More
Latestഗൾഫ്

സൽമാൻ രാജാവിന് വേണ്ടി കഅബ കഴുകി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

മക്ക: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൽമാൻ രാജാവിന് വേണ്ടി മക്കയിലെ കഅബ കഴുകി. ഇതിന് മുന്നോടിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ത്വവാഫ്

Read More
Latestഗൾഫ്

യുഎഇയില്‍ പൊടിക്കാറ്റിന് ശമനം

അബുദാബി: കഴിഞ്ഞ രണ്ട് ദിവസമായി യു.എ.ഇ.യിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റിന് ശമനമുണ്ടായി. ദേശീയ കാലാവസ്ഥാ വകുപ്പ് രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാൻ കാലാവസ്ഥാ നിരീക്ഷണ

Read More
Latestഗൾഫ്

ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശി

ലണ്ടൻ: ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം

Read More
Latestകേരളംഗൾഫ്

ശക്തമായ പൊടിക്കാറ്റിൽ വിമാനങ്ങൾ വൈകി;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ദുബായ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വിമാനങ്ങൾ വൈകിയതിനാൽ യാത്രക്കാർ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി. ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് അൽപ്പസമയം മുമ്പാണ്

Read More
Latestഗൾഫ്ദേശീയം

സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് ഖത്തർ പ്രവാസികൾ

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ ഇന്ന്

Read More
Latestഗൾഫ്സ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ്: 60 ശതമാനം മാലിന്യവും പുനരുൽപാദിപ്പിക്കാൻ നഗരസഭ മന്ത്രാലയം

ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുനരുൽപാദനം നടത്താൻ നഗരസഭ മന്ത്രാലയം. കാർബൺ നിഷ്പക്ഷ ലോകകപ്പിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം

Read More