ദേശീയം

Latestദേശീയം

പാകിസ്താനില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ നടത്തിയ വെടിവെപ്പില്‍ അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് പേര്‍ മരിച്ചു. കറാച്ചിയിലെ വിവിധയിടങ്ങളിലായാണ് ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

Read More
Latestദേശീയം

തെണ്ടുല്‍ക്കര്‍ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നു,അര്‍ജുൻ തെണ്ടുല്‍ക്കറുടെ വിവാഹ നിശ്ചയം നടന്നതായി റിപ്പോര്‍ട്ട്.

ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറിന്റെ മകൻ അർജുൻ ടെണ്ടുല്‍ക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് അർജുന്റെ വധു.മുംബൈയില്‍ വെച്ച്‌

Read More
Latestദേശീയം

ആലപ്പുഴ എക്സ്പ്രസിന്റെ ഒരു കോച്ചില്‍ നിന്നാണ് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

ചെന്നൈ: ആലപ്പുഴ എക്സ്പ്രസിന്റെ നിര്‍ത്തിയിട്ടിരുന്ന കോച്ചില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.ഫാൻ തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി സെൻട്രല്‍ റെയിവെ സ്റ്റേഷനിലെ യാർഡില്‍ എത്തിച്ച കോച്ചില്‍ നിന്ന്

Read More
Latestദേശീയം

മകളെ കൊന്ന് പുതിയ സാരിയുടുപ്പിച്ച്‌ കിടത്തി, അച്ഛൻ തൂങ്ങിമരിച്ചു

പഴനി: മകളെ കൊന്ന് പുതിയ സാരിയുടുപ്പിച്ച്‌ കിടത്തി, അച്ഛൻ തൂങ്ങിമരിച്ചു. തൊഴിലാളിയായ പഴനിയപ്പൻ (55), മകള്‍ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്.മകളെ കൊന്നശേഷം പഴനിയപ്പൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.കെട്ടിടനിർമ്മാണത്തൊഴിലാളിയായ

Read More
Latestദേശീയം

തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച്‌ വിദ്യാർഥിനി

തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച്‌ പിഎച്ച്‌ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു പിഎച്ച്‌ഡി വിദ്യാർഥിനിയായ ജീൻ ജോസഫ്, തമിഴ്‌നാട് ഗവർണർ ആർ.എൻ

Read More
Latestദേശീയം

പ്ലസ്‌വണ്‍ വിദ്യാർത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

പ്ലസ്‌വണ്‍ വിദ്യാർത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് വിഴുപ്പുറത്താണ് സംഭവം. സ്വകാര്യ സ്‌കൂള്‍ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്.16 വയസ്സായിരുന്നു. സ്പെഷ്യല്‍ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ്

Read More
Latestദേശീയം

ബെറ്റിങ് ആപ്പ് കേസ്; സുരേഷ് റെയ്‌നയെ ഇഡി ചോദ്യം ചെയ്യും

ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ ഇഡി ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് ആപ്പിന്റെ ബ്രാൻഡ്

Read More
Latestദേശീയം

കുട്ടികള്‍ക്കായി യുവതി വാങ്ങിയ പഫ്സ്; തുറന്ന് നോക്കിയപ്പോള്‍ ചത്ത പാമ്പ്

തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ലയില്‍ പഫ്സിനുള്ളില്‍ പാമ്ബിനെ കണ്ടെത്തിയതിനെ തുടർന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.ജഡ്ചെർള മുനിസിപ്പാലിറ്റിയിലെ ഒരു അയ്യങ്കാർ ബേക്കറിയില്‍ നിന്നാണ് ശ്രീശൈല എന്ന യുവതി മുട്ട

Read More
Latestദേശീയം

രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി

രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഡല്‍ഹി നരേലയില്‍ ആണ് സംഭവം. പ്രദേശത്തെ പണിനടക്കുന്ന സ്വിമ്മിംഗ് പൂളില്‍

Read More
Latestദേശീയം

മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവും ഭർതൃസഹോദരി ഭർത്താവും

ഗുജറാത്ത്‌:മ കന് ബീജത്തിന്‍റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവും ഭർതൃസഹോദരി ഭർത്താവും.ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. ക്രൂരകൃത്യത്തിന് യുവതിയുടെ ഭര്‍ത്താവും കൂട്ടുനിന്നതായാണ് റിപ്പോര്‍ട്ട്.

Read More