മംഗളൂരുവിൽ 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം:നിലമ്പൂർ സ്വദേശി അറസ്റ്റിൽ
മംഗളുരു: പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ മംഗളൂരുവിൽ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെ കടബ പൊലീസ് പിടികൂടി. മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്.
Read More