തമിഴ്നാട്ടിൽ 15കാരൻ ഓടിച്ച വാഹനമിടിച്ച് 11വയസുകാരി മരിച്ചു
ചെന്നൈ: പതിനഞ്ചുകാരൻ ഓടിച്ച കാറിടിച്ച് 11വയസുകാരി മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ തിങ്കളാഴ്ചയാണ് സംഭവം. തേനി സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടെയും മകൾ ദീപികയാണ് മരിച്ചത്. 15 വയസുകാരൻ ഓടിച്ച
Read More