മധ്യപ്രദേശില്‍ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് കുട്ടികളടക്കം 15 മരണം; പരിക്കേറ്റ ആറുപേരുടെ നില ഗുരുതരം
ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 15 പേർക്ക് ദാരുണാന്ത്യം.ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
Read More