തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്? സോണിയയും രാഹുലുമായി ചർച്ച നടത്താൻ ഖാർഗെ
ന്യൂഡൽഹി: അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് തീരുമാനം. പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷ
Read More