ദേശീയം

Latestദേശീയം

മതപരിവർത്തന നിരോധന നിയമപ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്

കർണാടക: മതപരിവർത്തന നിരോധന നിയമ പ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതം മാറ്റിയെന്ന പരാതിയിൽ ബെംഗളൂരു പൊലീസാണ് 24 കാരനായ സയിദ് മൊയീൻ എന്നയാളെ

Read More
Latestദേശീയം

ഹിമാചൽ തിരഞ്ഞെടുപ്പ്,സുപ്രധാന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സുപ്രധാന പ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ

Read More
Latestദേശീയം

ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധനയില്ല; ഹര്‍ജി വാരണാസി കോടതി തള്ളി

വാരണാസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ‘ശിവലിംഗ’ത്തിന്‍റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് പരിഗണിച്ച

Read More
Latestദേശീയം

ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 12 ന്,ഗുജറാത്തിലെ പ്രഖ്യാപനം പിന്നീട്

ദില്ലി: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഹിമാചൽ പ്രദേശിൽ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ്

Read More
Latestദേശീയം

ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേൽപ്പിക്കില്ല; പാർലമെന്ററി സമിതി

ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് ഔദ്യോഗിക ഭാഷകൾക്കായുള്ള പാർലമെന്‍ററി കാര്യ സമിതി അംഗങ്ങൾ. ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് രാഷ്ട്രപതിക്ക്

Read More
Latestദേശീയം

ശശി തരൂരിന്‍റെ പ്രസ്‍താവനകളില്‍ അതൃപ്‍തി പ്രകടിപ്പിച്ച് മല്ലികാർജ്ജുൻ ഖർഗെ

ഡൽഹി: ശശി തരൂരിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ല. ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ്. സോണിയാ ഗാന്ധിയുടെ ഉപദേശം

Read More
Latestദേശീയം

എന്‍ആര്‍സി നടപ്പാക്കാന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. പൗരൻമാരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ എല്ലാ

Read More
Latestദേശീയം

ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ക്കുന്ന പക്ഷം ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കൗൾ,

Read More
Latestദേശീയം

കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റുവിന്റെ അബദ്ധങ്ങളെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രതിസന്ധിക്കും പ്രശ്നങ്ങൾക്കും കാരണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗൗരവ്

Read More
Latestദേശീയം

മാവോയിസ്റ്റ് കേസിൽ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്‍റേതാണ് വിധി. ഡൽഹി സർവകലാശാലയിലെ പ്രൊഫസറായ സായിബാബയെ മാവോയിസ്റ്റ് ബന്ധം

Read More