രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ ശിക്ഷായിളവ് അപേക്ഷയ്ക്ക് തമിഴ്‌നാട് സർക്കാരിന്റെ പിന്തുണ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന നളിനിയുടെയും രവിചന്ദ്രന്‍റെയും ഹർജിയെ പിന്തുണച്ച് തമിഴ്നാട് സർക്കാർ രംഗത്തെത്തി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ശിക്ഷയിൽ ഇളവ്
Read More