ഉത്തർപ്രദേശിൽ തെരുവുനായ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
നോയിഡ: ഉത്തർപ്രദേശിൽ ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ കുടൽ തെരുവ് നായ കടിച്ചെടുത്തു. നോയിഡയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ
Read More