വീട്ടില്‍ നിന്ന് പണം കണ്ടെടുത്ത സംഭവം:അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു
ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു.പാർലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ഊർജിതമാകുന്നതിനിടെയാണ് അദ്ദേഹം
Read More