കുരങ്ങിന്റെ ആക്രമണത്തില്‍ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
ല ക്നോ: ഉത്തർപ്രദേശിലെ ബല്‍റാംപൂരില്‍ വീടിന്റെ മേല്‍ക്കൂരയില്‍ കളിച്ചുകൊണ്ടിരുന്ന ഒന്പത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തില്‍ മരിച്ചു.അശോക് കുമാറിന്റെ മകള്‍ ശുഭിയാണ് മരിച്ചത്. മറ്റ് കുട്ടികളോടൊപ്പം വീടിന്റെ മേല്‍ക്കൂരയില്‍
Read More