ദേശീയം

Latestദേശീയം

പിതാവ് ഒൻപത് മാസം പ്രായമുള്ള മകനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ലക്ക്‌നൗ ഭാര്യയുമായുണ്ടായ വഴക്കിനിടെ ഒമ്ബതുമാസം പ്രായമുള്ള മകനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് അറസ്റ്റില്‍.ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ശംഭുദ്യാല്‍ കോറി

Read More
Latestദേശീയം

അധ്യാപകനുമായി ബന്ധമെന്ന് സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

ചിത്രദുർഗ: പ്രഫസറുമായി പ്രണയ ബന്ധമെന്ന് പ്രചരിപ്പിച്ചതിലെ മനോവിഷമത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി.കര്‍ണാടക മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുര്‍വേദ കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ മെഡിസിന്‍ സര്‍ജറി വിദ്യാര്‍ഥിനി നിഖിതി

Read More
Latestദേശീയം

ബിഹാറില്‍ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി

ബിഹാറിലെ ഈസ്റ് ചമ്പാരൻ ജില്ലയില്‍ വിഷമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. വെള്ളിയാഴ്ച മാത്രം ജീവൻ നഷ്ടപ്പെട്ടത് നാല് പേർക്കാണ്.അഞ്ചു പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

Read More
Latestദേശീയം

കുടുംബവഴക്ക്; ഭാര്യയുടെ മൂക്കും കവിളും കടിച്ചെടുത്ത് യുവാവ്

ലക്നോ: ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ കുടുംബവഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേല്‍പ്പിച്ച്‌ ഭർത്താവ്.പാന ഫൂല്‍ എന്ന യുവതിക്കാണ് പരിക്കേറ്റത്. ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവാണ്. ഗുരുതര പരിക്കേറ്റ

Read More
Latestദേശീയം

പെണ്‍കുഞ്ഞ് ജനിക്കുമെന്ന ഭയം; ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഭര്‍ത്താവ് കൊലപ്പെടുത്തി

തെലങ്കാന: ഭാര്യ വീണ്ടും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുമെന്ന സംശയത്തെത്തുടർന്ന് യുവാവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി.തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലാണ് സംഭവം.ഐനവോലു മണ്ഡലിലെ പുന്നേല ഗ്രാമത്തിന് സമീപം

Read More
Latestദേശീയം

സ്ത്രീധനം കൂടുതല്‍ ചോദിച്ച്‌ ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി

ഹൈദരാബാദ് : സ്ത്രീധനം കൂടുതല്‍ ചോദിച്ച്‌ ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി.ബിഹാർ സ്വദേശി ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയില്‍

Read More
Latestദേശീയം

വിവാഹം നടത്തിക്കൊടുക്കാത്തതില്‍ പ്രകോപിതനായ മകൻ അമ്മയെ തല്ലിക്കൊന്നു

കർണാടകയിലെ ഹാസൻ ജില്ലയില്‍ വിവാഹം നടക്കാത്തതിലുള്ള പ്രകോപനത്തില്‍ 40കാരനായ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി.ചന്നരായപട്ടണ താലൂക്കിലെ ശ്രാവണബെലഗോളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 65 കാരിയായ ഗംഗമ്മയാണ്

Read More
Latestദേശീയം

ഭാര്യയ്‌ക്കെതിരെ യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു

ബംഗളൂരു: ഭാര്യയ്‌ക്കെതിരെ യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. ബംഗളൂരു സ്വദേശിയാണ് ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയുമായി പൊലീസിനെ സമീപിച്ചത്.യുവതിക്കെതിരെ ഭീഷണിപ്പെടുത്തല്‍, വിശ്വാസ വഞ്ചന തുടങ്ങിയ

Read More
Latestദേശീയം

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പിന്നാലെ അമ്മ ജീവനൊടുക്കി

ബെംഗളൂരുവില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു.പടിഞ്ഞാറെ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറില്‍ ബുധനാഴ്ചയാണ് സംഭവം. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ

Read More
Latestദേശീയം

മകന്റെ രോഗം മാറാൻ 13കാരിയായ മകളെ ബലി നല്‍കി; അമ്മയും മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

ഹസാരിബാഗ്: മന്ത്രവാദത്തിന്റെ പേരില്‍ 13കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍.ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള കുസുംബ ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രശ്‌മി

Read More