ലേബര്‍ റൂമില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
ദില്ലിയില്‍ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി ദില്ലി പോലീസ്.അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമില്‍ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട്സത്രീകള്‍ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു
Read More