മിഠായിപ്പൊതി മോഷ്ടിച്ചെന്ന പരാതി; 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു
സുലന്ദ്ഷഹര്: പലചരക്ക് കടയില്‍ നിന്ന് മിഠായിപ്പൊതി മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് പന്ത്രണ്ട് വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ചുകൊന്നു. ഉത്തർപ്രദേശിലെ രത്തൻപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍
Read More