ചിപ്പ് നിർമ്മാണത്തിലേക്ക് കടക്കാൻ ഭാരത് ഇലക്ട്രോണിക്‌സും എച്ച് എ എലും
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സും മറ്റൊരു പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സും (എച്ച്എഎൽ) സംയുക്തമായി ചിപ്പ് നിർമ്മാണ സംരംഭം ആരംഭിക്കാൻ ഒരുങ്ങുകയാണ്. മൊത്തം
Read More