കോപ്പിയടിച്ചെന്ന് പറഞ്ഞ് വസ്ത്രമഴിപ്പിച്ച് അധ്യാപിക; പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂ ഡൽഹി: പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചു. ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. അധ്യാപികയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ പെൺകുട്ടി തീകൊളുത്തി
Read More