ദേശീയം

Latestദേശീയം

ഭാരത് ജോഡോ യാത്രയ്ക്കിടെ 4 പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു

ബംഗളുരു: കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വൈദ്യുത അപകടം. നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. നാലുപേരെയും ബെല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിന്

Read More
Latestദേശീയംവാണിജ്യം

ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതാണ്: രൂപയുടെ മൂല്യം ഇടിഞ്ഞില്ലെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: മറ്റ് വികസ്വര വിപണി കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപ മികച്ച പ്രകടനം കാഴ്ചവച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69

Read More
Latestആരോഗ്യംദേശീയം

ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാം: മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതി കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ

Read More
Latestദേശീയം

സബ്സിഡികൾക്കെതിരായ ലോകബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് നിർമ്മല സീതാരാമൻ

വാഷിങ്ടൺ: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകിയ

Read More
Latestദേശീയം

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി ഒരു നാൾ; തരൂരും ഖാർഗെയും അവസാന വട്ട പ്രചാരണത്തിൽ

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് തിരഞ്ഞെടുപ്പ്. എ.ഐ.സി.സി, പി.സി.സികളിലായി 67 ബൂത്തുകളും ഭാരത്

Read More
Latestദേശീയം

കോൺഗ്രസിനും, ആം ആദ്മി പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

സുരേന്ദ്രനഗര്‍: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലികളിൽ ആം ആദ്മി പാർട്ടിയ്ക്കും, കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. നേരത്തെ, ഒരു ഇറ്റാലിയൻ സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര

Read More
Latestദേശീയം

രാഹുലിന്റെ ‘റീലോഞ്ച്’; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബസവരാജ് ബൊമ്മെ

ബെംഗളൂരു: കോൺഗ്രസ് നടത്തുന്ന ഭാരത് ജോ‍ഡോ യാത്ര അർത്ഥശൂന്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘രാഹുൽ ഗാന്ധി’ എന്ന പേരുള്ള പരാജയപ്പെട്ട മിസൈൽ വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്ന്

Read More
Latestകേരളംദേശീയം

രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ

കോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃകയാണ് ചേളന്നൂർ പഞ്ചായത്ത് നടപ്പാക്കുന്നത്. 70

Read More
Latestദേശീയംവിനോദം

ആറുവര്‍ഷം മുന്‍പ് വിവാഹം റജിസ്റ്റര്‍ ചെയ്തു; വെളിപ്പെടുത്തലുമായി നയന്‍താര

ചെന്നൈ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്നതിൽ നിയമപ്രശ്നങ്ങളില്ലെന്ന് നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറ് വർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും

Read More
Latestകേരളംദേശീയം

പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

വിജയവാഡ: പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് അംഗീകരിച്ച് സി.പി.ഐ പാർട്ടി കോണ്‍ഗ്രസിന്‍റെ സംഘടനാ റിപ്പോർട്ട്. വിഭാഗീയതയിലേക്ക് നയിക്കുന്ന പരസ്യപ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളായി കണക്കാക്കി നടപടിയെടുക്കണം. വിഭാഗീയത വച്ചുപൊറുപ്പിക്കില്ല. പാർട്ടിയുടെ

Read More