ദേശീയം

Latestദേശീയം

സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നിയമം കൈകാര്യം ചെയ്യണമെന്ന് ഡി.വൈ ചന്ദ്രചൂഡ്

നിയമം കൈകാര്യം ചെയുന്നത് സ്ത്രീപക്ഷ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് വേണമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. “ഇന്ത്യൻ സമൂഹത്തിന്‍റെ പരിവർത്തനത്തിനായി സ്ത്രീകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുക എന്നത് വളരെ

Read More
Latestദേശീയം

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം

ദില്ലി: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം ആവശ്യപ്പെട്ടു. വിജയവാഡ പാർട്ടി കോൺഗ്രസിലാണ് ഈ ആവശ്യം ഉയർന്നത്. സി.പി.എമ്മിനെപ്പോലെ കോൺഗ്രസ് സഹകരണത്തിൽ ഒളിച്ചുകളി

Read More
Latestദേശീയം

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ  

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ

Read More
Latestദേശീയം

ബാലറ്റ് പേപ്പറിൽ ടിക്ക് മാര്‍ക്ക് മതി; തരൂരിൻ്റെ പരാതിയിൽ മാറ്റം

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടിക്ക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് സമിതി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി

Read More
Latestദേശീയം

റോജയുടെ വാഹനം ആക്രമിച്ച് പവൻ കല്യാണിന്റെ പാർട്ടി പ്രവർത്തകർ

വിശാഖപട്ടണം: നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജയുടെ വാഹനം നടൻ പവൻ കല്യാണിന്‍റെ പാർട്ടി പ്രവർത്തകർ ആക്രമിച്ചു. വിശാഖപട്ടണം വിമാനത്താവളത്തിലാണ് സംഭവം. റോജ ഉൾപ്പെടെയുള്ള വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ

Read More
Latestദേശീയം

ഛത്തീസ്​ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അന്തരിച്ചു

ഛത്തീസ്​ഗഡ്: കോൺഗ്രസ് എംഎൽഎയും ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മനോജ് സിംഗ് മാണ്ഡവി (58) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

Read More
Latestകേരളംദേശീയം

ബാലറ്റില്‍ 1 എന്നെഴുതി വോട്ട് ചെയ്യണമെന്നത് ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമെന്ന് തരൂർ

ദില്ലി: വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകി തരൂർ. “ഒന്ന് (1)എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും .ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം.വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ

Read More
Latestദേശീയംലോകം

സിറപ്പ് കഴിച്ച് കുട്ടികളുടെ മരണം; ഡബ്ല്യുഎച്ച്ഒ നൽകിയ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നാല് കഫ് സിറപ്പുകളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഇന്ത്യ. ഇക്കാര്യം സിറപ്പുകളുടെ പ്രശ്നങ്ങൾ

Read More
Latestദേശീയം

പ്രായപരിധി കർശനമായി നടപ്പാക്കാനൊരുങ്ങി സിപിഐ കേന്ദ്ര നേതൃത്വം

ഡൽഹി: പാർട്ടിക്കുള്ളിൽ പ്രായപരിധി കർശനമായി നടപ്പാക്കാനാണ് സിപിഐയുടെ തീരുമാനം. ആർക്കും 75 വയസ്സ് പ്രായപരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. പാർട്ടി കോൺഗ്രസിലെ വിവിധ റിപ്പോർട്ടുകളെക്കുറിച്ചുള്ള ചർച്ചകൾ

Read More
Latestദേശീയം

അടിച്ചേൽപ്പിക്കാൻ എത്ര ശ്രമിച്ചാലും നിലപാട് ‘ഹിന്ദി തെരിയാത്’ എന്ന് തന്നെ: ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ.

Read More