തന്‍സീം ഇ ഇന്‍സാഫിനെ രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ
വിജയവാഡ: മുസ്ലിം വിഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘തന്‍സീം ഇ ഇൻസാഫിനെ’ രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ. വിവിധ സംസ്ഥാനങ്ങളിൽ ചെറു ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സിപിഐ ദേശീയ രൂപം
Read More