ദേശീയം

Latestദേശീയം

വന്ദേ ഭാരത് എക്‌സ്പ്രസ് കന്നുകാലിക്കൂട്ടത്തെ ഇടിച്ചു; മുന്‍ഭാഗം തകര്‍ന്നു

അഹമ്മദാബാദ്: ഗാന്ധിനഗർ-മുംബൈ റൂട്ടിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ 11.20 ഓടെ ഗുജറാത്തിലെ മണിനഗർ-വട്‌വ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ട്രെയിനിന്റെ എഞ്ചിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.

Read More
Latestദേശീയംവിനോദം

രാജ രാജ ചോളൻ ഹിന്ദു രാജാവായിരുന്നില്ലെന്ന് വെട്രിമാരൻ; പിന്തുണച്ച് കമൽഹാസൻ

രാജാ രാജാ ചോളൻ ഹിന്ദുവല്ലെന്ന സംവിധായകൻ വെട്രിമാരന്‍റെ പ്രസ്താവന വിവാദമാകുന്നു. മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം വെട്രിമാരന്‍റെ

Read More
Latestദേശീയംലോകം

ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി യുഎസിൽ കൊല്ലപ്പെട്ടു; സഹപാഠി അറസ്റ്റില്‍

വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോർമിറ്ററിയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി കൊല്ലപ്പെട്ടു. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ ഇന്ത്യാനപൊളിസ് സ്വദേശി വരുൺ മനീഷ് ചെദ്ദയെയാണ് (20) മരിച്ചത്. സഹപാഠിയുടെ

Read More
Latestകേരളംദേശീയം

വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത

Read More
Latestദേശീയം

വിഷപ്പാമ്പുകൾക്ക് വീട് വിട്ടുനൽകി കുടുംബം; ആശങ്കയോടെ അയൽവാസികൾ

ഒഡീഷ: വിഷപ്പാമ്പുകൾ വീടിനുള്ളിൽ താമസിക്കാൻ തുടങ്ങിയതോടെ, ഒരു കുടുംബം പാമ്പുകളുടെ സൗകര്യത്തിനായി രണ്ട് മുറികൾ ഒഴിഞ്ഞു നൽകി. ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ

Read More
Latestആരോഗ്യംദേശീയംലോകം

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കഫ് സിറപ്പ് കമ്പനി പൂട്ടി ജീവനക്കാർ മുങ്ങി

ന്യൂഡൽ​ഹി: ലോകാരോഗ്യ സംഘടനയുടെ ശാസനത്തെ തുടർന്ന് ഹരിയാനയിലെ മെയ്ഡൽ ഫാർമസ്യൂട്ടിക്കൽസ് അടച്ചുപൂട്ടുകയും ജീവനക്കാർ മുങ്ങുകയും ചെയ്തു. കമ്പനി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർ വിവരങ്ങൾ തേടി എത്തിയതോടെ ജീവനക്കാർ സ്ഥലം

Read More
Latestദേശീയം

ഭാരത് ജോഡോ യാത്രക്കൊപ്പം നാലര കി.മി. പദയാത്ര നടത്തി സോണിയഗാന്ധി

കർണാടക: ഭാരത് ജോഡോ യാത്രയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്തു. കർണാടകയിൽ 4.5 കിലോമീറ്റർ പദയാത്രയാണ് സോണിയ ഗാന്ധി നടത്തിയത്.  പ്രിയങ്ക ഗാന്ധിയും നാളെ

Read More
Latestദേശീയം

ദസറയില്‍ രാവണന് പകരം ഇഡി-സിബിഐ കോലം കത്തിച്ചു; വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ്

അഹമ്മദാബാദ്: ദസറ ദിനത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് വേറിട്ട പ്രതിഷേധം നടത്തി. രാജ്യം മുഴുവൻ രാവണന്‍റെ കോലം കത്തിച്ച് ദസറ ആഘോഷിച്ചപ്പോൾ, ഗുജറാത്തിലെ ഭുജിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും

Read More
Latestകേരളംദേശീയം

പോപ്പുലര്‍ ഫ്രണ്ട് നിരോധനം വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് നൽകിയ അനുമതി പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ

Read More
Latestആരോഗ്യംദേശീയം

ഇന്ത്യയിൽ 2,529 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2,529 പുതിയ കോവിഡ് കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. നിലവിലെ സജീവ കേസുകളുടെ എണ്ണം

Read More