തമിഴ്നാട് സര്‍ക്കാരിന്റെ സമ്മര്‍ദം; മ്യാന്‍മറില്‍ തടങ്കലിലാക്കിയ 13 പേരെ മോചിപ്പിച്ചു
ചെന്നൈ: മ്യാൻമറിൽ സായുധ സംഘം തടങ്കലിലാക്കിയ 13 തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. തായ്ലൻഡിൽ നിന്ന് ഇവരെ ഡൽഹിയിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കാഞ്ചീപുരം, നീലഗിരി ജില്ലകളിൽ
Read More