ദേശീയം

Latestദേശീയം

രാഹുൽ ഗാന്ധി ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ; അമിത് ഷാ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധി ആദ്യം രാജ്യത്തിന്‍റെ ചരിത്രം പഠിക്കണമെന്ന്

Read More
Latestദേശീയം

റെക്കോർഡ് നേട്ടത്തിൽ ലഡ്ഡു ; ഗണേശ ലഡ്ഡു ലേലം ചെയ്തത് 24.60 ലക്ഷം രൂപയ്ക്ക്!

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ ഗണേശ ലഡ്ഡു ലേലം ചെയ്തത് ലക്ഷങ്ങൾക്ക്. ആവേശത്തിൽ ലേലം വിളി ഉയർന്നതോടെ 24.60 ലക്ഷം രൂപയ്ക്കാണ് ലഡ്ഡു വിറ്റത്. ഇതാദ്യമായാണ് ഇത്രയും വലിയ

Read More
Latestദേശീയം

മേലുദ്യോഗസ്ഥൻ്റെ പീഡനം; പഞ്ചാബിൽ എ.എസ്‌.ഐ സ്വയം വെടിവച്ച് മരിച്ചു

പഞ്ചാബ്: പഞ്ചാബിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. എഎസ്ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.

Read More
Latestദേശീയം

ജീസസ് യഥാർത്ഥ ദൈവം; രാഹുല്‍ ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണം വിവാദമാക്കി ബിജെപി

ചെന്നൈ: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര തമിഴ്നാട് പര്യടനം അവസാനിപ്പിച്ച് കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെ പുതിയ വിവാദം. ക്രിസ്ത്യൻ നേതാക്കളുമായി രാഹുൽ ഗാന്ധി നടത്തിയ സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോയുമായി

Read More
Latestദേശീയം

ഹാജി അലി ദർഗയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം, മുംബൈയിലെ പ്രധാന പുണ്യസ്ഥലമായ ഹാജി അലി ദർഗയിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിക്കാൻ പദ്ധതി. പതാക അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി

Read More
Latestദേശീയം

ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തില്‍ ദേശീയ ദുഃഖാചരണം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ നിര്യാണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനമുയരുന്നു. ഇന്ത്യയെ കോളനിവത്കരിക്കുകയും, ആധിപത്യം പുലർത്തുകയും, സാമ്പത്തികമായി തകർക്കുകയും ചെയ്ത ഒരു രാജ്യത്തിന്‍റെ

Read More
Latestകേരളംദേശീയം

എലിസബത്ത് രാജ്ഞിയുടെ വിയോഗം; നാളെ ഇന്ത്യയിൽ ദുഃഖാചരണം

തിരുവനന്തപുരം: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പതിവായി പതാക ഉയർത്തുന്ന സ്ഥലങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

Read More
Latestഗൾഫ്ദേശീയം

ഖത്തറിലേക്ക് 20 പുതിയ സര്‍വീസുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ദോഹ: എയർ ഇന്ത്യ ഒക്ടോബർ 30 മുതൽ 3 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സർവീസുകൾ പ്രഖ്യാപിച്ചു. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ

Read More
Latestദേശീയംലോകം

ഇന്ത്യയിലെ സ്വത്ത് തട്ടിയെടുക്കപ്പെട്ടു; പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്

പനജി: ഗോവയിലെ തന്‍റെ കുടുംബ സ്വത്ത് അജ്ഞാതൻ തട്ടിയെടുത്തതായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. സംഭവത്തിൽ ഗോവ പോലീസിന്‍റെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More
Latestദേശീയം

ശാസ്ത്രം സംസ്കാരത്തിന്‍റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശാസ്ത്രമാണ് പരിണാമത്തിന്‍റെയും പരിഹാരത്തിന്‍റെയും നവീകരണത്തിന്‍റെയും അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സര്‍വതോന്മുഖ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ

Read More