നിക്ഷേപകർക്ക് മാതൃകയായ വ്യക്തി ; ജുൻജുൻവാലയുടെ വിയോഗത്തിൽ എം.എ. യൂസഫലി
ദുബായ്: ഓഹരി വിപണിയിലെ അതികായനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വ്യവസായത്തിലെ അതികായനും സുഹൃത്തുമായ രാകേഷ് ജുൻജുൻവാലയുടെ ആകസ്മിക വിയോഗത്തിൽ
Read More