ദേശീയം

Latestദേശീയം

ബിഹാറില്‍ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; തേജസ്വി ഉപമുഖ്യമന്ത്രി

പട്‌ന: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ആർജെഡി–കോൺഗ്രസ്–ഇടതു സഖ്യത്തിനൊപ്പം ‘മഹാസഖ്യം’ പ്രഖ്യാപിച്ച നിതീഷ് കുമാർ  ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി

Read More
Latestദേശീയം

മന്ത്രിസഭാ രൂപീകരണത്തെ ന്യായീകരിച്ച് ഫഡ്‌നാവിസ്

മുംബൈ: 41 ദിവസത്തിന് ശേഷം നടന്ന മന്ത്രിസഭാ വിപുലീകരണത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അടുത്ത മന്ത്രിസഭാ വിപുലീകരണത്തിൽ തീർച്ചയായും സ്ത്രീകൾ ഉണ്ടാകുമെന്നും

Read More
Latestദേശീയം

കൂറുമാറ്റം പാര്‍ട്ടികളെ ശുദ്ധീകരിക്കാൻ ; ബിജെപിയെ പരിഹസിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് പി ചിദംബരം രംഗത്തെത്തി. ബി.ജെ.പി ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്ന വാക്കിനെ അടിസ്ഥാനമാക്കിയായിരുന്നു പരിഹാരം. ബി.ജെ.പി

Read More
Latestദേശീയം

വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; എൻഐഎയുടെ ആരോപണങ്ങൾ തള്ളി

ന്യൂ ഡൽഹി: ഭീമകൊറേഗാവ് കേസില്‍ കവി വരവരറാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം എൻഐഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി. വരവരറാവുവിന്‍റെ

Read More
Latestടെക്‌നോളജിദേശീയം

‘വി’ രാജ്യത്തെ ഏറ്റവും വേഗമേറിയ 4 ജി നെറ്റ്‌വര്‍ക്ക്

ഉപഭോക്താക്കളുടെ മൊബൈൽ അനുഭവം വിലയിരുത്തുന്ന ഒരു സ്വതന്ത്ര സംവിധാനമായ ഓപ്പൺ സിഗ്നലിന്‍റെ ‘ഇന്ത്യ മൊബൈൽ നെറ്റ്‌വര്‍ക്ക് എക്സ്പീരിയൻസ് റിപ്പോർട്ട് – ഏപ്രിൽ 2022’ പ്രകാരം, ‘വി’ (വോഡഫോൺ

Read More
Latestആരോഗ്യംദേശീയം

മുൻകരുതൽ ഡോസായി കോർബെവാക്സിന് അംഗീകാരം

ന്യൂഡല്‍ഹി: കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ എന്നിവ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 18 വയസിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി ബയോളജിക്കൽ ഇ കോർബെവാക്സിന് സർക്കാർ അംഗീകാരം നൽകിയതായി

Read More
Latestആരോഗ്യംദേശീയം

ഇന്ത്യയിൽ 16,000 ലധികം പുതിയ കോവിഡ് കേസുകൾ

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ബുധനാഴ്ച 16,047 പുതിയ കൊറോണ വൈറസ് കേസുകളും 54 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ, രാജ്യത്തെ

Read More
Latestദേശീയം

പ്രിയങ്ക ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: തനിക്ക് വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചതായും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് ഹോം ഐസൊലേഷനിൽ കഴിയുകയാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ വർഷം ജൂണിൽ കോൺഗ്രസ് ജനറൽ

Read More
Latestദേശീയം

ബീഹാറിൽ നിതീഷ് പോകുമെന്ന് അറിയാമായിരുന്നുവെന്ന് ബിജെപി

ന്യൂഡല്‍ഹി: നിതീഷ് കുമാർ ബീഹാറിൽ എൻഡിഎ വിട്ട് മറുകണ്ടം ചാടാൻ തയ്യാറെടുക്കുകയാണെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് ബിജെപി പറയുന്നു. എന്നാൽ നിതീഷിനെ മുന്നണിയിൽ നിർത്താനോ അനുനയിപ്പിക്കാനോ ദേശീയ നേതൃത്വം

Read More
Latestദേശീയം

നിതീഷ് കുമാർ ഇന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

 ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ ഇന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2.30നാണ് സത്യപ്രതിജ്ഞ നടക്കുക. ആർജെഡിയുടേയും കോൺ​ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ്

Read More