ദേശീയം

Latestദേശീയം

രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ

രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണിത്. കണക്കുകൾ പ്രകാരം

Read More
Latestആരോഗ്യംദേശീയം

കോവിഡ് ഉയരുന്നു, ഒറ്റദിവസം കൊണ്ട് വർധിച്ചത് 41%

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇടപെടൽ.

Read More
Latestദേശീയം

രാജ്യസഭാ തിരഞ്ഞെടുപ്പ്; 4 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂ‍ഡൽഹി: രാജ്യത്ത് ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 15 സംസ്ഥാനങ്ങളിൽ 57 സീറ്റുകൾ ഒഴിവുണ്ടെങ്കിലും രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ഓരോ

Read More
Latestകേരളംദേശീയം

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ തിരഞ്ഞെടുത്തു.

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നം ‘തമ്പി’

ചെന്നൈ: അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ 50 ദിവസത്തെ കൗണ്ട് ഡൗൺ ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒളിമ്പ്യാഡ് ലോഗോയും ഭാഗ്യചിഹ്നമായ ‘തമ്പി’ എന്ന

Read More
Latestദേശീയം

പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരകൻ മരിച്ചനിലയിൽ

പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്‍രീകെ ഇൻസാഫ് പാർട്ടി മുൻ എം.പിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപ​ത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read More
Latestദേശീയം

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പൊതു സ്ഥാനാർഥിക്കായി ചർച്ചകൾ ആരംഭിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ പൊതു സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. കോൺഗ്രസ്സ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വിജയസാധ്യതയില്ലാത്തതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിന്

Read More
Latestദേശീയം

വർഗീയ സംഘർഷം; ജമ്മുവിലെ ഭാദേർവ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു

ഡൽഹി: വർഗീയ സംഘർഷത്തെ തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദേർവ പട്ടണത്തിൽ കർഫ്യൂ ഏർപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക

Read More
Latestദേശീയം

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്.

നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ

Read More
Latestദേശീയം

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്. ഫലപ്രഖ്യാപനം ജൂലൈ 21ന്

പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്. ഫലപ്രഖ്യാപനം ജൂലൈ 21ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 4,033 എംഎൽഎമാർ ഉൾപ്പെടെ

Read More