ദേശീയം

Latestകേരളംദേശീയം

പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത

ബിജെപി നേതാക്കൾ നടത്തിയ പ്രവാചക അധിക്ഷേപങ്ങൾക്ക് കേന്ദ്രം മാപ്പ് പറയണമെന്ന് സമസ്ത ആവശ്യപ്പെട്ടു. പ്രവാചകൻറെ മതനിന്ദയും വിദ്വേഷ പ്രചാരണവും അവസാനിപ്പിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന

Read More
Latestദേശീയം

ഭാര്യയ്‌ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിൽ അപകർഷത :യുവതിയുടെ കൈ അറുത്തുകളഞ്ഞ് ഭര്‍ത്താവ്

കൊല്‍ക്കത്ത: ഭാര്യയ്‌ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിൽ അസൂയയും അപകർഷതാബോധവും കൊണ്ട് യുവതിയുടെ കൈ അറുത്തുകളഞ്ഞ് ഭര്‍ത്താവ്.സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി കിട്ടിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ ക്രൂരത.

Read More
Latestദേശീയം

ആര്‍.എം.എസ് നിര്‍ത്തലാക്കും; തീവണ്ടികളില്‍ തപാല്‍ബോഗികള്‍ ഒഴിവാക്കി

കോഴിക്കോട്: ബ്രിട്ടീഷുകാരുടെ കാലം മുതൽ നിലവിലുള്ള റെയിൽവേ മെയിൽ സർവീസ് കേന്ദ്ര സർക്കാർ അടച്ചുപൂട്ടുകയാണ്. ഇതിൻറെ ഭാഗമായി തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിൻറെ തപാൽ കോച്ചുകൾ നീക്കം ചെയ്തു. മലബാർ,

Read More
Latestദേശീയം

പ്രവാചകനെതിരായ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രം

പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരായ ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ. വിഷയത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിഷേധിക്കുന്ന രാജ്യങ്ങളുമായി ചർച്ച

Read More
Latestദേശീയം

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്രത്തിൻറെ അവാർഡിൻ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. 2021 ലെ രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം പോലീസ്

Read More
Latestദേശീയം

അഗ്നി-4 മിസൈൽ പരീക്ഷണം വിജയകരം

ഭുവനേശ്വർ: ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ അഗ്നി-4 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് അബ്ദുൾ കലാം ദ്വീപിലെ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം.

Read More
Latestദേശീയം

വാരാണസി ഇരട്ടസ്ഫോടനം; പ്രതി വാലിയുല്ല ഖാന് വധശിക്ഷ

ന്യൂഡൽഹി: 2006ലെ വാരണാസി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ വാലിയുല്ല ഖാന് വധശിക്ഷ വിധിച്ചു. ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2006 മാർച്ച് ഏഴിന് സങ്കട് മോചൻ

Read More
Hot Follow UpsLatestദേശീയം

കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യില്ലെന്ന് റിസർവ് ബാങ്ക്

മുംബൈ: കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അത്തരം ഒരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് റിസർവ്

Read More
Latestദേശീയം

ഡൽഹിയിൽ ‘ഹീറ്റ് അറ്റാക്ക്’: ഉഷ്ണതരംഗം അതിരൂക്ഷം

ഡൽഹി: ഡൽഹി നഗരത്തിൽ ‘ഹീറ്റ് അറ്റാക്ക്’. ഇന്നലെ ഉഷ്ണതരംഗം അതിരൂക്ഷമായപ്പോൾ പലയിടത്തും പരമാവധി താപനില 45 ഡിഗ്രി കടന്നു. മുംഗേഷ്പൂരിൽ 47.3 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില

Read More
EnvironmentLatestദേശീയം

പരിസ്ഥിതി പ്രവൃത്തി സൂചികയിൽ ഇന്ത്യ ഏറ്റവും പിന്നിൽ

ന്യൂഡൽഹി: 180 രാജ്യങ്ങളുടെ ലോക പരിസ്ഥിതി പ്രവർത്തന സൂചികയിൽ ഇന്ത്യ ഏറ്റവും പിന്നിലാണ്. ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യമായി ഡെൻമാർക്കിനെ അടയാളപ്പെടുത്തിയ പട്ടികയിൽ ഇന്ത്യ 180-ാം സ്ഥാനത്താണ്.

Read More