ദേശീയം

Latestദേശീയം

അന്തരിച്ച യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും

അന്തരിച്ച ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബുലന്ദ്ശഹറിലെ നറോറ ഘട്ടിലാണ് ചടങ്ങുകള്‍ നടക്കുക. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്

Read More
Latestദേശീയം

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെയടുത്തണമെന്നും നിര്‍ദേശമുണ്ട്. മൂന്നാംതരംഗം സംബന്ധിച്ച റിപ്പോര്‍ട്ട്

Read More
Latestദേശീയം

കര്‍ണാടകയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇന്ന് മുതൽ ഇളവുകള്‍

കര്‍ണാടകയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇന്ന് മുതൽ ഇളവുകള്‍ വരുന്നു. കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്നു തുറക്കും. ടി.പി.ആര്‍ രണ്ടു

Read More
Latestദേശീയം

ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ്

ന്യൂഡൽഹി: രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നിൽക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട്

Read More
Latestദേശീയം

പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു.

ചെന്നൈ: തമിഴ്നാട്ടിൽ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. വിരുദുനഗർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭർത്താവ് വിഘ്നേഷ്(35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്നാട്

Read More
Latestദേശീയം

അഫ്ഗാനിസ്താനില്‍ നിന്നും 222 ഇന്ത്യാക്കാരെ നാട്ടില്‍ എത്തിച്ചു

ന്യൂഡൽഹി:അഫ്ഗാനിസ്താനില്‍ നിന്നും 222 ഇന്ത്യാക്കാരെ നാട്ടില്‍ എത്തിച്ചു. രണ്ടുവിമാനങ്ങളിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍

Read More
Latestദേശീയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് പുതുതായി കോവിഡ് 19

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 15,85,681 സാമ്പിളുകളാണ് പരിശോധിച്ചത്. 403 പേർ കോവിഡ് ബാധിച്ച് മരിച്ചു. 38,487

Read More
Latestദേശീയം

സെപ്റ്റംബര്‍ ഒന്ന് മുതല്‍ തമിഴ്‌നാട്ടില്‍ സ്‌കൂളും കോളേജും തീയേറ്ററും തുറക്കുന്നു; ആദ്യ ഘട്ടത്തില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ

ചെന്നൈ: ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാനും

Read More
Latestദേശീയം

അഫ്​ഗാനിസ്താനിൽ നിന്ന് 168 ഇന്ത്യക്കാരേയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടു.

അഫ്​ഗാനിസ്താനിൽ നിന്ന് 168 ഇന്ത്യക്കാരേയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ​ഗാസിയാബാദിലെ വ്യമസേനാ താവളത്തിലിറങ്ങും. അതേസമയം, കാബൂളിൽ നിന്ന്

Read More
Latestദേശീയം

നടി ചിത്ര അന്തരിച്ചു

നടി ചിത്ര അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 55വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും. 1975 മുതൽ നിരവധി

Read More