ഡൽഹിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ്
ന്യൂഡൽഹി: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഡൽഹി അയവുവരുത്തുന്നു. കടകൾ, മാളുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് നാളെ മുതൽ ഇളവ് നൽകും. ഒരാഴ്ചക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇളവുകൾ. കോവിഡ് കേസുകൾ
Read More